
ഗ്യാനേഷ്കുമാറിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധം, നിയമസഭയിൽ പ്രമേയത്തെ എതിർക്കും: ബി.ബി ഗോപകുമാർ
'പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പറയണം, യുഡിഎഫും എൽഡിഎഫും ഒന്നാണ്'; ഗ്യാനേഷ്കുമാറിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധം, നിയമസഭയിൽ പ്രമേയത്തെ എതിർക്കുമെന്ന് ബി.ബി ഗോപകുമാർ