
ഹലാൽ ഫായിദ സഹകരണസംഘം പൊളിഞ്ഞു; പരാതിക്ക് പിന്നാലെ നിക്ഷേപകന് പണം തിരികെ നൽകി CPM നേതാക്കൾ
സിപിഎമ്മിന്റെ ഇസ്ലാമിക് ബാങ്കിംഗ് പൊളിഞ്ഞു; 9 വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടിയില്ല, ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരെ നിക്ഷേപകൻ, പരാതിക്ക് പിന്നാലെ പണം തിരികെ നൽകി നേതാക്കൾ Halal Fayidah | Bank Fraud Case | Crime News | Asianet News