നിപ, ഷിഗെല്ല, സംസ്ഥാനത്ത് പകര്‍ച്ച പനികൾ കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Share this Video

നിപ, ഷിഗെല്ല, സംസ്ഥാനത്ത് പകര്‍ച്ച പനികൾ കൂടുന്നു; ഇന്നലെ മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 18 പേര്‍ക്ക്, പ്രതിദിനം പനി ബാധിതരുടെ എണ്ണം 10,000 കടന്നു, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video