
പരിയാരം വിട്ട ആരോഗ്യ മന്ത്രി എവിടെ?; തിരുവനന്തപുരം മെഡി. കോളേജിൽ മന്ത്രിയില്ല
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തേണ്ട ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇതുവരെ എത്തിയില്ല; പുലര്‍ച്ചെ നാലിനാണ് വീണ ജോര്‍ജ് കണ്ണൂര്‍ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാര്‍ജ് ആയത്Veena George | Youth Congress Protest | KSU | Health Department | CPM | Kerala Police | Kannur