ഹോട്ടലുകളിൽ പരിശോധനയ്ക്ക് എത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ തടഞ്ഞതായി പരാതി

Share this Video

അടൂർ ബൈപ്പാസിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ വ്യാപക പരിശോധന; ഹോട്ടലുകളിൽ പരിശോധനയ്ക്ക് എത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ തടഞ്ഞതായി പരാതി, സംഘടന നേതാവിൻ്റെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

Related Video