ഹൈ വോൾട്ടേജ് വൈദ്യുതി കാരണം വസ്ത്രവ്യാപാര സ്ഥാപനത്തിന് തീപിടിച്ചു,10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

Share this Video

ഹൈ വോൾട്ടേജ് എങ്ങനെ വന്നു? മലപ്പുറം പെരുമണ്ണയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന് തീപിടിച്ച് 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം, സമീപത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു Malappuram | Fire Outbreak | High voltage electricity

Related Video