
'വീടുകളും മരങ്ങളും ഒലിച്ചുപോയി, 150ഓളം മലയാളികൾ നിലവിൽ സേഫ് ആണെന്ന് അറിയിച്ചിട്ടുണ്ട്'
'വീടുകളും മരങ്ങളും ഒലിച്ചുപോയി, 150ഓളം മലയാളികൾ സേഫ് ആണെന്ന് അറിയിച്ചിട്ടുണ്ട്, നിലവിൽ സുരക്ഷിതരാണ്'; കേരളത്തിൽനിന്നും നേപ്പാൾ യാത്രയ്ക്ക് പോയ ആൽവിൻ ഏഷ്യാനെറ്റ് ന്യൂസിനോട്