'ഒരുപാട് നന്ദി'; ഉരുൾപൊട്ടൽ ബാധിതർക്ക് മുസ്ലീം ലീ​ഗ് നൽകുന്ന വീടുകളുടെ ഔദ്യോ​ഗിക ​ഗൃഹപ്രവേശം നാളെ

Share this Video

'എത്ര നന്ദി പറഞ്ഞാലും തീരില്ല'; വയനാട് ഉരുൾപൊട്ടൽ ബാധിതർക്കായി മുസ്ലീം ലീ​ഗ് നൽകുന്ന വീടുകളുടെ ഔദ്യോ​ഗിക ​ഗൃഹപ്രവേശം നാളെ, 51 വീടുകൾക്കും വീട്ടുപകരണങ്ങൾക്ക് പുറമേ ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റും തയ്യാർWayanad Rehabilitation | Muslim league

Related Video