
ഹോർമുസ് കടലിടുക്കിലെ സംഘർഷം: 1980-കളിലെ ടാങ്കർ യുദ്ധത്തിന്റെ ആവർത്തനമോ?
ലോകം പോകുന്നത് 1980-കളിലെ ആ കറുത്ത നാളുകളിലേക്കോ? ഏപ്രിൽ 20-ന് ഇറാനിയൻ കപ്പലായ 'തൂസ്ക'യെ അമേരിക്കൻ സൈന്യം വെടിവെച്ച് പിടിച്ചെടുത്തതോടെ കാര്യങ്ങൾ കൈവിട്ടു പോയിരിക്കുകയാണ്. എന്താണ് ഹോർമുസിൽ സംഭവിക്കുന്നത്? 80-കളിലെ 'ടാങ്കർ യുദ്ധം' ആവർത്തിക്കുകയാണോ?