
ഓട്ടോയ്ക്ക് വഴി കൊടുത്തില്ല; ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം
തിരുവനന്തപുരത്ത് ഓട്ടോയ്ക്ക് വഴി കൊടുത്തില്ലെന്ന തർക്കത്തിൽ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം; ജീവനക്കാരെ പിന്തുടർന്ന് വന്ന് മർദിക്കുകയായിരുന്നുThiruvannathapuram | Hotel employees attacked
Add Asianetnews as a Preferred Source
