
പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ അക്രമണം; സൗദിയിൽ ഹൂതികളുടെ ആക്രമണത്തിൽ 12 മരണം
പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ അക്രമണം, സൗദിയിൽ ഹൂതികളുടെ ആക്രമണത്തിൽ 12 മരണം; 306 പേർക്ക് പരിക്ക്, ആക്രമണം കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം