'എനിക്ക് എന്നും പ്രത്യാശ മാത്രമേ ഉള്ളു, പാലായുടെ ഇലക്ഷൻ സിസ്റ്റത്തെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട്'

Share this Video

എഫ് സി ആർ എ ബിൽ ജോസ് കെ മാണി പറഞ്ഞിട്ടാണോ മാറ്റി വച്ചത്? ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല പിന്നെയാണ്, എഫ് സി ആർ എ ബന്ധപ്പെട്ട ആശങ്ക വേണ്ടന്ന് സഭകളെ അറിയിക്കാൻ അമിത് ഷാ പറഞ്ഞിരുന്നു, ഈ 20 ന് മുൻപായി ചർച്ച നടത്തും; ഷോൺ ജോർജ് Shone George | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics

Related Video