ഇന്ധന വില വർധനവ് സാധാരണക്കാരെ എങ്ങനെയൊക്കെ ബാധിക്കും?

Share this Video

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത് കേവലം ഇന്ധന നിരക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ധനവില ഉയരുന്നത് ചരക്ക് നീക്കത്തെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് പാടെ താളം തെറ്റും.

Add Asianetnews as a Preferred SourcegooglePreferred

Related Video