'യുഡിഎഫ് സർക്കാരിന്‍റെ പിണറായി വിജയൻ അനുകൂല നിലപാട് കൊണ്ടാണ് കോടതിയിൽ ആശ്വാസം കിട്ടിയത്'

Share this Video

ഞാൻ ഒരു സത്യസന്ധതയില്ലാത്ത പരാതിക്കാരൻ ആണെന്ന വാദം തെറ്റാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇനിയെങ്കിലും മാപ്പ് പറയണം, യുഡിഎഫ് സർക്കാരിന്‍റെ പിണറായി വിജയൻ അനുകൂല നിലപാട് കൊണ്ടാണ് കോടതിയിൽ ആശ്വാസം കിട്ടിയതെന്നും ഹർജിക്കാരൻ കെഎം ഷാജഹാൻ Pinarayi Vijayan | Masappadi Case | Veena T

Related Video