ഭാര്യയെ പിന്തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ ഭർത്താവ് MDMAയുമായി പിടിയിൽ
കൊല്ലം ചാത്തന്നൂരിൽ പരാതി നൽകാൻ പോയ ഭാര്യയെ പിന്തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ ഭർത്താവ് എംഡിഎംഎയുമായി അറസ്റ്റിലായി