പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്, നേരിടാൻ കഴിയുന്നെങ്കിൽ നേരിടട്ടെ; പി കെ ശശി

Share this Video

പാര്‍ട്ടി പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്, നേരിടാൻ കഴിയുന്നെങ്കിൽ നേരിടട്ടെ, ശശിയുടെ ഗ്രാമത്തിൽ അന്വേഷിക്ക് ശശി ആരാണ് എന്ന്, ഇവരല്ല പറയേണ്ടത്; സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പി കെ ശശിPK Sasi | CPM rebel | EN Suresh Babu | Assembly election | Palakkad

Related Video