
ഭാര്യക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയം; ഇടുക്കി ഗ്ലെൻമേരിയിലെ ഇരട്ടക്കൊലയിൽ പ്രതിയുടെ മൊഴി
ഭാര്യക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയം പകയായി; ഇടുക്കി ഗ്ലെൻമേരിയിലെ ഭാര്യയെയും ഭാര്യമാതാവിനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിൻസിന്റെ മൊഴി, പ്രതിയുമായി തെളിവെടുപ്പ് നടത്തി