
വിമര്‍ശകരോടും പ്രായത്തോടുമുള്ള പോരാട്ടം, രോഹിത് ജയിക്കുകയാണ്...
ഇങ്ങനെയൊരു സെലിബ്രേഷൻ അയാള്‍ നടത്തിയിട്ട് കാലമെത്രയായി...കാരണം ഈ സെഞ്ചുറി അയാള്‍ക്ക് പേഴ്‌സണലായിരുന്നു...ആ ആഘോഷം ഒരു സന്ദേശവും...'I am here to stay, and there's nothing anyone can do about it'. പറയുന്നത് നാവുകൊണ്ടല്ല, ബാറ്റുകൊണ്ടാണ്. പേര്, രോഹിത് ശര്‍മ. വിമര്‍ശനങ്ങളോടും സംശയങ്ങളോടും പ്രായത്തിനോടും പരിമിതികളോടുമുള്ള അയാളുടെ പോരാട്ടം...