
അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്റ്റാർ ലൈൻ റിസോർട്ടിന് പൂട്ടുവീണു
ഇടുക്കി സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ച സ്റ്റാർ ലൈൻ റിസോർട്ട് റവന്യൂ ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തു; പൂട്ടുന്നത് സിപിഎം നേതൃത്വം എതിർത്തിരുന്നു Idukki | Starline Resort | CPM