അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി

Share this Video

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്, അറസ്റ്റ് ചെയ്ത ആന്റോയെ എറണാകുളം ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി

Related Video