
യുഎസ് സമ്മർദ്ദത്തിന് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ലെന്ന സൂചനയുമായി ഇന്ത്യ
അമേരിക്കയുടെ താരിഫ് ഭീഷണിക്ക് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ലെന്ന സൂചനയുമായി ഇന്ത്യ; രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഊർജ്ജസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വിശദീകരണം India Australia Trade Deal | Donald Trump