രാജ്യത്ത് 7.8 ശതമാനം ജിഡിപി വളർച്ചയെന്ന് പ്രധാനമന്ത്രി; ഊർജസ്വലത വ്യക്തമാക്കുന്ന നേട്ടമെന്നും മോദി

Share this Video

രാജ്യത്ത് 7.8 ശതമാനം ജിഡിപി വളർച്ചയെന്ന് പ്രധാനമന്ത്രി; രാജ്യത്തിൻ്റെ ഊർജസ്വലത വ്യക്തമാക്കുന്ന നേട്ടമെന്നും പ്രധാനമന്ത്രി; ജിഡിപി പെരുപ്പിച്ച് കാട്ടുന്നുവെന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം

Related Video