
ഇന്ത്യ ലോകനേതാക്കൾക്കായി ഒരുക്കിയത് വെജിറ്റേറിയൻ വിഭവങ്ങൾ; നോൺവെജ് ഒഴിവാക്കിയതിൽ പ്രതിപക്ഷ വിമർശനം
ബ്രിക്സ് ഉച്ചകോടിയിലെത്തിയ ലോകനേതാക്കൾക്കായി ഇന്ത്യ ഒരുക്കിയത് വിവിധ വെജിറ്റേറിയൻ വിഭവങ്ങൾ; വിരുന്ന് സൽക്കാരത്തിൽ നിന്ന് വിട്ടുനിന്ന് ഷി ജിൻ പിങ് BRICS Summit | Delhi | Narendra Modi | Xi Jinping