അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; 15 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; അഗളി വടക്കോട്ടത്തറ ഊരിലെ ശിവകാമി–മുരുകേശ് ദമ്പതികളുടെ 15 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്