ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കി; പിടിച്ചുമാറ്റാനെത്തിയ പൊലീസിനെയും ആക്രമിച്ച് യുവാക്കൾ
കളമശേരിയിൽ പൊലീസിനെ ആക്രമിച്ച് യുവാക്കൾ; മൂന്ന് പേർ കസ്റ്റഡിയിൽ, ലഹരി ഉപയോഗിച്ച ശേഷമാണ് യുവാക്കൾ അക്രമം നടത്തിയത്