യുഎസുമായി നേരിട്ട് ചർച്ചയ്ക്കില്ല, ട്രംപിൻ്റെ പ്രസ്താവന തള്ളി ഇറാൻ

Share this Video

ട്രംപിന്റെ ഈ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് ടെഹ്‌റാൻ. യു.എസുമായി നേരിട്ട് യാതൊരുവിധ ചർച്ചകളും നിലവിൽ നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി.

Related Video