ഹോർമുസിൽ സേനാ വിന്യാസം കടുപ്പിച്ച് ഇറാൻ; യുറേനിയം ഇറാനിൽ നിന്ന് മാറ്റാനാകില്ലെന്ന് പരമോന്നത നേതാവ്

Share this Video

ഹോർമുസിൽ സേനാ വിന്യാസം കടുപ്പിച്ച് ഇറാൻ; സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽ നിന്ന് മാറ്റാനാകില്ലെന്ന് പരമോന്നത നേതാവ്, അമേരിക്ക- ഇറാൻ ചർച്ചകളിൽ പുതിയ പ്രതിസന്ധി

Add Asianetnews as a Preferred SourcegooglePreferred

Related Video