ഹോർമൂസിൽ നിന്ന് മാറി മറ്റ് വഴികൾ തേടി ഇറാൻ; കര , റെയിൽ റൂട്ടുകൾ ശക്തമാകുന്നു

Share this Video

ഹോർമൂസ് അടഞ്ഞതും നാവിക ഉപരോധവും കാരണമുള്ള തിരിച്ചടിയേറ്റ് ഇറാനും; വ്യാപാര റൂട്ടുകൾ മാറ്റി ശക്തിപ്പെടുത്തനാണ് ഇറാന്റെ നീക്കം, പകരമായി ശക്തിപ്പെടുത്തുന്ന വ്യാപാര റൂട്ടിലും ഇന്ത്യയ്ക്ക് പ്രധാന സ്ഥാനമുണ്ട് Strait of Hormuz | Iran | America

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video