
‘ഇസ്രായേൽ അക്രമണത്തിനെതിരെ ഇറാൻ കൗണ്ടർ അറ്റാക്ക് നടത്തുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും’
ഇസ്രായേൽ അക്രമണത്തിനെതിരെ ഇറാൻ കൗണ്ടർ അറ്റാക്ക് നടത്തുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും; അമേരിക്കൻ വാർഷിപ്പുകളാണ് ആക്രമണം നടത്തിയിരുന്നതെങ്കിൽ വേറൊരു സാഹചര്യം ആകുമായിരുന്നു; ടി.പി.ശ്രീനിവാസൻ Israel attacks Iran as blasts heard in Tehran
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക