
പിക്കാക്സ് തകർക്കാൻ നീക്കം, പെൻ്റഗണിൽ രഹസ്യ ചോർച്ച ഭീതിയും, ഇറാൻ-യുഎസ് പോര് ശക്തമാകുന്നു
ഇറാൻ-അമേരിക്ക സംഘർഷം അതിനിർണായകമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇറാന്റെ അതീവ സുരക്ഷിതമായ ‘പിക്കാക്സ് മൗണ്ടൻ’ ഭൂഗർഭ ആണവ കേന്ദ്രത്തിന് നേരെ അമേരിക്ക വളരെ പെട്ടെന്നുതന്നെ ആക്രമണം നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്യ മുന്നറിയിപ്പ്.