ഇറാൻ യുദ്ധം അമേരിക്കയുടെ പ്രതിച്ഛായക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്: ഡോ. അഷറഫ് വാളൂർ

Share this Video

അമേരിക്ക തുടങ്ങിവച്ച യുദ്ധം ലോകരാജ്യങ്ങളെ മുഴുവനായും ബാധിച്ചിട്ടുണ്ട്, ഇനിയും ഈ യുദ്ധം തുടർന്നാൽ ലോക രാജ്യങ്ങൾ പ്രതിസന്ധിയിലാകും, അമേരിക്ക തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് പുറത്ത് കടക്കാൻ തയ്യാറെടുക്കുമെന്ന് കരുതാം: ഡോ. അഷറഫ് വാളൂർNews Hour | Iran - Israel Conflict | America

Related Video