യുഎസിന് ഇറാൻ്റെ മുന്നറിയിപ്പ്; കനത്ത തിരിച്ചടിക്ക് തയ്യാറെടുത്ത് ടെഹ്റാൻ

Share this Video

അമേരിക്കയും ഇസ്രായേലും ശത്രുതാപരമായ നടപടികൾ തുടരുകയാണെങ്കിൽ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മുൻകാല സംഘർഷങ്ങളിൽ നിന്ന് നിർണായകമായ സൈനിക പാഠങ്ങൾ ടെഹ്‌റാൻ ഉൾക്കൊണ്ടിട്ടുണ്ടെന്നും, “യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടാൽ അത് നിരവധി അപ്രതീക്ഷിത തിരിച്ചടികളും സർപ്രൈസുകളും നിറഞ്ഞതായിരിക്കും”എന്നും ഇറാൻ വിദേശകാര്യ മന്ത്രി Abbas Araghchi എക്സിലൂടെ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video