അമേരിക്കയോ ഇറാനോ? ഇറാഖിനോട് പക്ഷം ചേരാൻ ആവശ്യപ്പെട്ട് അമേരിക്ക

Share this Video

ഗൾഫ് മേഖലയിലെ യുദ്ധഭീഷണി ശക്തമാകുന്നതിനിടെ, ഇറാഖ് വീണ്ടും ഗുരുതര പ്രതിസന്ധിയുടെ വക്കിലെത്തുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിൽ കുടുങ്ങിയ ബാഗ്ദാദിന് മേൽ വാഷിംഗ്ടൺ സമ്മർദ്ദം വർധിപ്പിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video