
റഷ്യൻ സാങ്കേതിക വിദ്യക്ക് മുന്നിൽ അമേരിക്കൻ പ്രതിരോധം തകർന്നടിയുന്നോ? US-Iran Conflict
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ വാഷിംഗ്ടണിനെ ഞെട്ടിച്ചുകൊണ്ട് ഇറാന്റെ ശക്തമായ പ്രത്യാക്രമണം നടക്കുകയാണ്. ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.