
ഇറാൻ യുദ്ധത്തിനൊരുങ്ങുമ്പോൾ ഇസ്രായേൽ കണക്കുകൂട്ടിയത്; ചീറ്റിപ്പോയ തന്ത്രങ്ങൾ!
പഴയ ഒന്നാം നമ്പർ ശത്രുവിനെ പ്രസിഡന്റാക്കാനുള്ള ഇസ്രായേൽ തന്ത്രം. ഒറ്റ ആക്രമണത്തിൽ ചീറ്റിപ്പോയ തന്ത്രങ്ങൾ. യുദ്ധത്തിനൊരുങ്ങുമ്പോൾ അമേരിക്കയും ഇസ്രായേലും തയ്യാറാക്കിയ പ്ലാൻ എന്തൊക്കെ? Iran | America | Israel | USA | Mahmoud Ahmadinejad
Add Asianetnews as a Preferred Source
