
ബഹിരാകാശ സ്വകാര്യ വത്കരണം; ജീവനക്കാരുടെ കത്തിൽ പ്രതികരിച്ച് ISRO ചെയര്‍മാൻ
ബഹിരാകാശ സ്വകാര്യ വത്കരണം; ജീവനക്കാരുടെ ആശങ്കകൾ രേഖപ്പെടുത്തിയ കത്തിൽ പ്രതികരിച്ച് ISRO ചെയര്‍മാൻ, ജീവനക്കാരുടെ ആശങ്ക തള്ളുന്നില്ലെന്നും അവരുമായി എപ്പോഴും സംവദിക്കാറുണ്ടെന്നും വി നാരായണൻ