യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ജനശതാബ്ദിയിൽ ഇനി L സീറ്റിന് പകരം ബക്കറ്റ് മോ‍ഡൽ പുഷ്ബാക്ക് സീറ്റുകൾ

Share this Video

ജനശതാബ്ദി എക്സ്പ്രസിൽ ഇനി L സീറ്റിൽ ഇരുന്ന് കഷ്ടപ്പെടേണ്ട; യാത്രക്കാരുടെ നിരന്തര പരാതിക്ക് പിന്നാലെ ബക്കറ്റ് മോ‍ഡൽ പുഷ്ബാക്ക് സീറ്റുകളാക്കി, ആദ്യഘട്ടത്തിൽ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയാണ് മാറ്റം Jan Shatabdi Express | Push backseats | Indian Railways

Related Video