
ജമ്മു കശ്മീരില്‍ പാചകവാതകം സൂക്ഷിച്ച കടയിൽ വൻ തീപിടുത്തം; രക്ഷകനായി മലയാളി ജവാൻ
ജമ്മു കശ്മീരിലെ കുപ്വാരയിൽ പാചകവാതകം സൂക്ഷിച്ച കടയിൽ വൻ തീപിടുത്തം; വലിയ അപകടം ഒഴിവായത് സി ആർ പി എഫ് ജവാന്‍മാരുടെ സമയോചിതമായ ഇടപെടലിൽ
Add Asianetnews as a Preferred Source
