വീണ ജോർജിന്റെ ചികിത്സക്കിടെ സർജിക്കൽ എററും മെഡിക്കൽ നെ​ഗ്ലിജൻസും ഉണ്ടാകാതിരിക്കട്ടെ: ജിന്റോ ജോൺ

Share this Video

'വീണ ജോർജിന്റെ ചികിത്സക്കിടെ സർജിക്കൽ എററും മെഡിക്കൽ നെ​ഗ്ലിജൻസും ഉണ്ടാകാതിരിക്കട്ടെയെന്നാണ് എന്റെ ആശംസ'; ഡാറ്റ കള്ളനായ പിണറായി വിജയനെ മറച്ചുവെച്ച് ആരോ​ഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ സിപിഎം കലാപത്തിന് ആഹ്വാനം നടത്തുന്നുവെന്ന് ജിന്റോ ജോൺNews Hour | Veena George | KSU | LDF Government

Related Video