നെറ്റ്‌വർക്കിനെ പ്രണയിച്ച ഞങ്ങൾക്ക് എന്താ കിട്ടുന്നത് ? ജിയോയിലേക്ക് CITU - BMS സംയുക്ത സമരം

Share this Video

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വർക്കായ ജിയോയിൽ ശമ്പളം കിട്ടുന്നത് എപ്പഴാ ? ജിയോയുടെ കൊച്ചി ഓഫീസിലേക്ക് ശമ്പള പ്രശ്നം ചൂണ്ടിക്കാട്ടി CITU - BMS സംയുക്ത സമരം

Related Video