
മതവിദ്വേഷം ഉണ്ടാക്കിയെന്ന പരാതി: മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്
മാധ്യമപ്രവർത്തകക്കെതിരെ മതവിദ്വേഷം ഉണ്ടാക്കിയതിന് കേസ്; ബിഗ് ടിവിയിലെ അവതാരക അപർണ കുറുപ്പിനെതിരെയാണ് കേസ്,മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് Aparna Kurup | Big TV | Kanthapuram controversy