ശബരിമലയിലെ കാര്യങ്ങൾ ബോധ്യപ്പെടുത്തി, മുഖ്യമന്ത്രിക്ക് ബോർഡുമായി വിയോജിപ്പുമില്ല: കെ ജയകുമാർ

Share this Video

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ ജയകുമാർ; ശബരിമലയിലെ കാര്യങ്ങൾ ബോധ്യപ്പെടുത്തി, മുഖ്യമന്ത്രിക്ക് ബോർഡുമായി വിയോജിപ്പുമില്ല, ആശയവിനിമയ പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുമെന്നും കെ ജയകുമാർ | Sabarimala Temple | Devaswom Board | K Jayakumar | VD Satheesan

Related Video