
ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി ഇത്തവണ മത്സരിക്കില്ല; V മുരുഗദാസ് സ്ഥാനാര്‍ത്ഥിയാകും
ചിറ്റൂരില്‍ ഇക്കുറി തലമുറമാറ്റം; കെ.കൃഷ്ണന്‍കുട്ടിക്ക് പകരം സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി.മുരുഗദാസ് സ്ഥാനാര്‍ത്ഥിയാകുംChittur | K Krishnankutty | V Murugadas | LDF | Kerala Assembly Election