
'സാധാരണക്കാരന്റെ അടുക്കളയിൽ അതിക്രമിച്ച് കയറി മഞ്ഞക്കുറ്റി വെച്ചവർക്കെതിരെ കേസെടുക്കണം'
'പ്രാഥമിക അനുമതി പോലും ലഭിക്കാത്ത പദ്ധതിക്ക് സാധാരണക്കാരന്റെ അടുക്കളയിൽ അതിക്രമിച്ച് കയറി മഞ്ഞക്കുറ്റി വെച്ച അധികാരികൾക്കെതിരെ കേസെടുക്കണം'; പിണറായി സർക്കാരിന്റെ രണ്ട് ജനവിരുദ്ധ നടപടികൾ അവസാനിപ്പിച്ചത് അഭിനന്ദനാർഹമെന്ന് ജോസഫ് സി മാത്യു
Add Asianetnews as a Preferred Source
