
കെ റെയിൽ വരില്ല കേട്ടോ... വിവാദങ്ങൾ, മഞ്ഞകുറ്റികൾ, പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതി ഇനി ഇല്ല
ആശ്വാസത്തിൽ കുരുക്കിലായവർ...കെ റെയിൽ പദ്ധതി റദ്ദാക്കി യുഡിഎഫ് സർക്കാർ, വിജ്ഞാപനങ്ങൾ റദ്ദാക്കാനും തീരുമാനം , സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും K Rail | Pinaryi Vijayan | VD Satheesan
Add Asianetnews as a Preferred Source
