
വയനാട് ടൗൺഷിപ്പിലെ വീടുകളിലുണ്ടായ വിള്ളലിൽ വിശദീകരണവുമായി മന്ത്രി കെ.രാജൻ
'വാട്ടർ പോണ്ടിങ് ടെസ്റ്റിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ട ഭാഗത്ത് എഞ്ചിനീയർമാർ പേന കൊണ്ട് മാർക്ക് ചെയ്തതാണ് വിള്ളലെന്ന തരത്തിൽ പ്രചരിപ്പിച്ചത്'; വയനാട് ടൗൺഷിപ്പിലെ വീടുകളിലുണ്ടായ വിള്ളലിൽ വിശദീകരണവുമായി മന്ത്രി കെ.രാജൻWayanad Township | K Rajan