
വരണ്ട കാലാവസ്ഥ തീപിടുത്തത്തിന് കാരണമാകാം, കൂടിയിരുന്ന് ജോലി ചെയ്യേണ്ട സ്ഥലമല്ലത്; കാന എം സുരേശൻ
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് വരണ്ട കാലാവസ്ഥ തീപിടുത്തത്തിന് കാരണമാകാമെന്ന് IISER ലെ പ്രൊഫ. കാന എം സുരേശൻ; അലൂമിനിയം പൗഡറുകൾ പെട്ടന്ന് തീപൊരിക്ക് കാരണമാകുമെന്നും കാന എം സുരേശൻ