കാന്തപുരം വിവാദത്തിൽ നിന്ന് പിന്നോട്ട്?; സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ വിശദീകരണം

Share this Video

ഇടതുപക്ഷവും കോൺഗ്രസും ഒരേ പോലെ ശക്തമായ നിലപാടെടുത്തതോടെ അയഞ്ഞ് കാന്തപുരം; സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നില്ലെന്ന് സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണം

Related Video