
മന്ത്രിയാവാത്തതിൽ വിഷമം ഉണ്ട്, മാന്യമായ ഒരു പദവി തരുമെന്ന് പറഞ്ഞിട്ടുണ്ട്: മാണി.സി.കാപ്പൻ
മന്ത്രിയാവാത്തതിൽ വിഷമം ഉണ്ട്, ആദ്യ രണ്ടര വർഷം അനൂപ് ജേക്കബ് മന്ത്രിയാകും, അനൂപ് രാജിവെക്കുന്ന സ്ഥാനം ലഭിക്കും; ടേം വ്യവസ്ഥ സംബന്ധിച്ച് തർക്കങ്ങൾ ഇല്ലെന്ന് മാണി.സി.കാപ്പൻ Mani C Kappan | UDF Ministry | VD Satheesan
Add Asianetnews as a Preferred Source
