
അക്രമത്തിന് ഇപ്പോൾ മലയാളത്തിൽ പറയുന്ന വാക്ക് രക്ഷാപ്രവർത്തനമെന്നാണ്: എംഎൻ കാരശ്ശേരി
അക്രമത്തിന് ഇപ്പോൾ മലയാളത്തിൽ പറയുന്ന വാക്ക് രക്ഷാപ്രവർത്തനമെന്നാണ്, ആലപ്പുഴയിൽ അക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് മാറ്റി നിർത്തണം: എം എൻ കാരശ്ശേരിGunman attack | Kerala Police | Pinarayi Vijayan | VD Satheesan
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക